കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ

  • By Pratheeksha
Google Oneindia Malayalam News

കല്‍പ്പററ: വയനാട്ടില്‍ വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങളും മടങ്ങിയത് വൃക്ഷത്തൈയ്യുമായാണ്. ജില്ലാഭരണ കൂടമാണ് നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. വോട്ടു ചെയ്യാനെത്തിയവരെല്ലാം വൃക്ഷത്തൈകളുമായി മടങ്ങുന്നത് വേറിട്ട കാഴ്ച്ചയായി. കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങള്‍ക്കും വൃക്ഷത്തൈയ്‌ക്കൊപ്പം അനുമോദനപത്രവും നല്‍കിയിരുന്നു.

plants-feryilesoil-27-

വയനാടിന്റെ സ്വാഭാവിക കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തിലാണ് വൃക്ഷത്തൈകള്‍ നല്‍കി പരിസ്ഥിതിയെ രക്ഷിക്കാനുളള ജില്ലാഭരണകൂടത്തിന്റെ പദ്ധതി. വോട്ടുചെയ്തതിനു പുറമേ വൃക്ഷത്തെയ്യും കിട്ടിയ സന്തോഷത്തിലാണ് ആളുകള്‍ മടങ്ങിയത്. വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യം കൂടി പദ്ധതിക്കു പിന്നിലുണ്ട്.

English summary
plant distribution for voters in wayanad districts,especially for oldpeople and first time voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X