Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ് പണിക്കരുടെ സ്മരണയ്ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

മലമ്പുഴ ഡാം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു തൈ വിതരണം

പാലക്കാട് : പ്രശസ്ത പരിസ്ഥിതി,മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി എസ് പണിക്കരുടെ സ്മരണക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. മലമ്പുഴ ഡാം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് വീടുകളിലേക്ക് ഫലവൃക്ഷ തൈകൾ നൽകിയത്. മാവ് , സപ്പോട്ട തൈകളാണ് നൽകിയത്.

tree-

മേജർ പിഎം രവീന്ദ്രൻ ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിച്ചു. മലമ്പുഴ ഗോപാലൻറെ അധ്യക്ഷതിയിലായിരുന്നു പരിപാടി നടന്നത്. കെ എ രാമകൃഷ്ണൻ, വാർഡ് മെമ്പർ സജിതാ ബാബു, പ്രദീപ്, എം സി സജീവൻ, വി എം ഷൺമുഖദാസ്, സന്തോഷ് മലമ്പുഴ, വി എസ് പുഷ്പകുമാരി, എ ഷിജു, രാധക്കുട്ടി അപ്പുക്കുട്ടൻ പരിപാടിയില്‍ സംസാരിച്ചു.

malampuzha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+