Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്ന് 'കള്ളപ്പണം കടത്തി', റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി?

കൊച്ചി: ഗായിക റിമി ടോമിയുടേയും വ്യവസായി മഠത്തില്‍ രഘുവിന്റേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതായി മാധ്യമ റിപ്പോര്‍ട്ട്. വിദേശത്ത് നിന്നും കള്ളപ്പണം കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളിലൊന്നും സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം. വിദേശത്ത് ഉള്‍പ്പടെ ഒട്ടേറെ സ്റ്റേജ് ഷോകള്‍ ചെയ്യുന്ന ഗായിക കൂടിയാണ് റിമി.

rimi

മഴവില്‍ മനോരമ ഉള്‍പ്പടെയുള്ള ചാനലുകളില്‍ അവതാരകയുടെ വേഷത്തില്‍ തിളങ്ങിയ റിമിയ്ക്ക് ഈ മേഖലയില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ തുടര്‍ന്നും ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും റിമിയ്ക്കും മഠത്തില്‍ രഘുവിനും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഡ്വ. വിനോദ് കുട്ടപ്പന്റേയും ജോര്‍ജ് കുരുവിളയുടേയും വീട്ടിലും റെയ്ഡ് നടക്കുന്നതായും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+