കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പരീക്ഷാക്കാലം.. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ചിൽ തുടങ്ങും

Google Oneindia Malayalam News

തിരുവനന്തപുരം: വേനൽച്ചൂടിനോപ്പം പരീക്ഷാച്ചൂടും.കേരളത്തിൽ എസ്എസ്എല്സി,പ്ലസ്ടു പരീക്ഷകൾ മാർച്ച് ആദ്യവാരത്തിൽ തുടങ്ങും.കേരള,സിബിഎസ്ഇ,ഐസിഎസ്ഇ സ്കൂളുകളിൽ മാർച്ച് ആദ്യത്തോടെ പരീക്ഷകൾ ആരംഭിക്കും.

കോപ്പിയടിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍കോപ്പിയടിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍

മാർച്ച് 5ന് സ്ബിഎസ്ഇ സ്കൂളുകളിലുംമാർച്ച് 7 ന് കേരള,ഐസ്എസ്ഇ സിലബസിലും എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകള്‍ തുടങ്ങും.കേരള സ്കൂളുകളിൽ മാർച്ച് 28ന് പരീക്ഷകൾ അവസാനിക്കും.സിബിഎസ്ഇ പരീക്ഷകൾ ഏപ്രിൽ 12 വരെ നീളും.ഐസിഎസ്ഇ പരീക്ഷ ഏപ്രിൽ രണ്ടോടെ അവസാനിക്കും.
കേരള സിലബസിൽ രാവിലെ 10 നാണ് പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുക.ഉച്ചയ്ക്ക് 1.45നാണ് എസ്എസ്എൽസി പരീക്ഷ നടക്കുക.

 xexam

മോഡൽ പരീക്ഷകൾ അവസാനിച്ചതോടെ പരീക്ഷയ്ക്കായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് സ്കൂളുകളും വിദ്യാർത്ഥികളും.

എംപിമാര്‍ക്ക് അച്ഛാ ദിന്‍; പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചുഎംപിമാര്‍ക്ക് അച്ഛാ ദിന്‍; പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു

ലോകത്തിന്റെ കണ്ണുനനയിച്ച് സിറിയയിലെ കുഞ്ഞുഹൃദയങ്ങൾ; കുഞ്ഞുങ്ങളുടെ കുരുതിക്കളമായി സിറിയലോകത്തിന്റെ കണ്ണുനനയിച്ച് സിറിയയിലെ കുഞ്ഞുഹൃദയങ്ങൾ; കുഞ്ഞുങ്ങളുടെ കുരുതിക്കളമായി സിറിയ

English summary
plus two exam starts in march first week in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X