Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ക്രൂര പീഡനം; വീട്ടിലേക്ക് വിളിച്ചു വരുത്തി... ഗർഭിണിയാക്കി

വയനാട്: പതിനേഴ് കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തി. നീര്‍വാരം അഞ്ഞണിക്കുന്ന് അഞ്ചുസെന്റ്​ കോളനിയിലെ അഭിജിത്തിനെയാണ്​ (23) പനമരം പോലീസ് അറസ്​റ്റ്​ ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

പെൺകുട്ടിയെ അഭിജിത്ത് വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സി ഡബ്ല്യൂസിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. സ്വകാര്യ ടൂറിസ്​റ്റ്​ ഹോം ജീവനക്കാരനാണ് അഭിജിത്ത്. കേരളത്തിൽ പീഡനങ്ങളൽ വർധിച്ച് വരികയാണ്. സംസ്ഥാനത്ത് 2017 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ചുവരെ കുട്ടികള്‍ക്കുനേരെ 778 അതിക്രമങ്ങള്‍ നടന്നതായി കുടുംബശ്രീ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

Molest

കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഫോണിലൂടെയും നേരിട്ടും റിപ്പോര്‍ട്ട്‌ ചെയ്ത അതിക്രമങ്ങളുടെ കണക്കാണിത്. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 222അക്രമണങ്ങളാണ് ജില്ലയിൽ നടന്നത്. സംസ്ഥാനത്ത് 30 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+