കലാഭവന്‍ മണിയുടെ മരണത്തില്‍ ദുഖം പങ്കുവച്ച് മോദിയും, മണിയെപ്പറ്റി മോദിയുടെ വാക്കുകള്‍ ഇങ്ങനെ
ദില്ലി: കലാഭവന്‍ മണിയുടെ മരണത്തില്‍ കേരളം ഒന്നടങ്കം ദുഖിയ്ക്കുമ്പോള്‍ ആ ദുഖത്തില്‍ പങ്ക് ചേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും. മണിയ്ക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് മോദി ട്വീറ്റ് ചെയ്തു.
മണിയുടെ ആരാധകരോടും കുടുംബത്തോടും തന്റെ ദുഖം അറിയിക്കുന്നതായും മോദിയുെ ട്വീറ്റില്‍ പറയുന്നു. മികച്ച ഭാവിയുള്ള നടനാണ് വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ മരണമടഞ്ഞത്.

മോദിയും
കലാഭവന്‍ മണിയുടെ മരണത്തില്‍ കേരളം ഒന്നടങ്കം ദുഖിയ്ക്കുമ്പോള്‍ ആ ദുഖത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രിയും

ട്വീറ്റ്
മണിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി ട്വീറ്റ് ചെയ്തു
|
ഇങ്ങനെ
മോദിയുടെ ട്വീറ്റ്

കുടുംബത്തേയും
മണിയുടെ കുടുംബത്തോടും ആരാധകരോടും തന്റെ ദുഖം അറിയിക്കുന്നതായും മോദി












Click it and Unblock the Notifications