കോന്നിയില്‍ പീഡനത്തിന് ഇരയായ 16 വയസുകാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: കോന്നിയില്‍ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്രമാടം സ്വദേശിനിയായി പതിനാറുകാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിന് ഇരയായതിന് പിന്നാലെ കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നത്. അച്ഛനും അച്ഛന്റെ അമ്മയും പെണ്‍കുട്ടിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ടാപ്പിങ് തൊഴിലാളിയായ അച്ഛന് രാവിലെ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. മുത്തശ്ശി വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജുലൈ മാസം 31 നാണ് പീഡന വിവരം പുറത്ത് വരുന്നത്. അന്ന് തന്നെ കേസിലെ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടിയരുന്നു. പെണ്‍കുട്ടിയുടെ വീടിന് താമസിക്കുന്ന വ്യക്തിയാണ് ഇയാള്‍. എന്നാല്‍ അതിന് ശേഷം മാനസികപരമായ ബുദ്ധിമുട്ടുകള്‍ കുട്ടിയെ അലട്ടിയിരുന്നു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
4 വയസ്സുള്ളപ്പോള്‍ അമ്മ കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാല്‍ അച്ഛനും മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചത്. മരണം അറിഞ്ഞ് വീട്ടില്‍ എത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Recommended Video
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: യുപിയില്‍ ബിജെപിയെ താഴെയിറക്കണം; കരുക്കള്‍ നീക്കി കര്‍ഷക സംഘടനകള്‍, പ്രചാരണം ഇങ്ങനെ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications