യുവതിക്ക് വാട്സ് ആപ്പില്‍ അശ്ലീല സന്ദേശമയച്ചു; നടന് അറസ്റ്റില്‍
മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിലാണ് സക്കീര്‍ ഇപ്പോള്‍ അഭിനിയിക്കുന്നത്.
ആലുവ: യുവതിക്ക് വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച നടന് അറസ്റ്റില്‍. ദേശം സ്വദേശി സക്കീര്‍(40) ആണ് പോലീസ് പിടിയിലായത്. വനിത വക്കീലിനാണ് സക്കീര്‍ അശ്ലീല സന്ദേശമയച്ചത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച വ്യക്തിയാണഅ സക്കീര്‍.
മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിലാണ് സക്കീര്‍ ഇപ്പോള്‍ അഭിനിയിക്കുന്നത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലവുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങളാണ് സക്കീര്‍ വാട്സ് ആപ്പിലൂടെ അയച്ചത്. വക്കീലിന്റെ ഫോണില്‍ സക്കീറിന്റെ നമ്പര്‍ ഇല്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

ആലുവ പോലീസില്‍ നല്കിയ പരാതി അന്വേഷിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് സക്കീര്‍ ഈ വക്കീലിനെ നേരത്തെ സമീപിച്ചിട്ടുണ്ട്.
ഐലുവ സിഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സക്കീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ചപ്പോള്‍ മാറിപ്പോയതാണെന്നാണ് സക്കീര്‍ പോലീസിനോട് പറഞ്ഞത്.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications