Get Updates
Get notified of breaking news, exclusive insights, and must-see stories!

കാ​ട് കാ​ണാ​നെ​ത്തി​യ ക​ര്‍​ണാട​ക സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി

വി​ല​ങ്ങാ​ട്: അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​ക്കാ​നി​റ​ങ്ങി​യ ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. മാ​വോ​യി​സ്റ്റ് സാ​ന്നിധ്യം നി​ല​നി​ല്‍​ക്കു​ന്ന വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട വി​ല​ങ്ങാ​ട് പാ​നോ​ത്താ​ണ് ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ എ​ന്‍ജിനി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

ബി സന്ധ്യയെ തരംതാഴ്ത്തിയതോ, അമ്പരന്ന് പോലീസ്, സര്‍ക്കാര്‍ നീക്കം ദിലീപിനെ സഹായിക്കാനോ
ബം​ഗ്ളൂ​രി​ല്‍ നി​ന്ന് ഇ​രി​ട്ടി വ​ഴി ക​ണ്ണൂ​രി​ലെ​ത്തു​ക​യും പെ​ര​ള​ശേ​രി​യി​ല്‍ നി​ന്ന് വി​ല​ങ്ങാ​ട്ടെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴ​ര​യോ​ടെ നാ​ല് മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളി​ലാ​യി വ​ന​ത്തോ​ട് ചേ​ര്‍​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് വയ്ക്കു​ക​യും വ​ള​യം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

police

വാ​ഹ​ന​ങ്ങ​ളും, വി​ദ്യാ​ര്‍​ഥി​ക​ളെ​യും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+