ഷൈന്‍ ടോമും രേഷ്മയും അല്ല, കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയക്കാരന്!
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ മുഖ്യ പ്രതി മോഡല്‍ രേഷ്മ രംഗസ്വാമിയേ, സഹസംവിധായിക ബ്ലസ്സിയോ, സിനമാ താരം ഷൈന്‍ ടോം ചാക്കോയും അല്ല. അതൊരു നൈജീരിയക്കാരനാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .
നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ വച്ചായിരുന്നു അറസ്റ്റ് .

രേഷ്മക്കും ബ്ലസ്സിക്കും എല്ലാം മയക്കുമരുന്ന് എത്തിച്ച് നല്‍കിയത് നൈജീരിയന്‍ സ്വദേശിയാണെന്നാണ് പോലീസ് നല്കുന്ന വിവരം . തുടക്കത്തില്‍ ഫ്രാങ്കോ എന്ന ഒരു പേരായിരുന്നു കേട്ടിരുന്നത്. ഇയാള്‍ ഗോവ സ്വദേശിയാണെന്നും രേഷ്മയും ബ്ലസ്സിയും മൊഴി നല്‍കിയിരുന്നു .
ഇപ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഒക്കാവോ ചിഗോസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയയുടെ മുഴുവന്‍ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത് .
എന്തായാലും ഷൈന്‍ ടോമും കൂട്ടരും അറസ്റ്റിലാകുന്ന സമയത്ത് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് രക്തപരിശോധന റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനും പരിശോധനകള്‍ക്കും ആയി കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications