കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..

കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: മട്ടൺ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സീരിയൽ നടിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സീരിയൽ നടി തൃശൂർ കുന്നംകുളം പൂനഞ്ചേരി വീട്ടിൽ അനു ജൂബി(23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തർ സോണ്ടിഹത്തലു സ്വദേശി മുനീസ(21) എറണാകുളം ആലിഞ്ഞല മൂട്ടിൽ നവാസ്, പൂവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...

ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..

കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നാൽവർ സംഘം മട്ടൺ ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ മട്ടൺ ബിരിയാണി തീർന്നു പോയെന്ന് അറിയിച്ചതോടെ സീരിയൽ നടി ഉൾപ്പെടെയുള്ളവർ ജീവനക്കാരനോട് ക്ഷോഭിച്ചു.

വൈകീട്ട്....

വൈകീട്ട്....

കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. സീരിയൽ നടിയും സുഹൃത്തുക്കളമടങ്ങുന്ന സംഘം മട്ടൺ ബിരിയാണി കഴിക്കാനാണ് ഹോട്ടലിലെത്തിയത്.

തീർന്നു പോയെന്ന്...

തീർന്നു പോയെന്ന്...

ഹോട്ടലിലെത്തിയ സീരിയൽ നടിയും സുഹൃത്തുക്കളും മട്ടൺ ബിരിയാണിയാണ് ആവശ്യപ്പെട്ട്. എന്നാൽ മട്ടൺ ബിരിയാണി തീർന്നുപോയെന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചു.

വാക്കുതർക്കം...

വാക്കുതർക്കം...

മട്ടൺ ബിരിയാണി തീർന്നു പോയെന്ന് പറഞ്ഞതോടെ സീരിയൽ നടിയും സുഹൃത്തുക്കളും ഹോട്ടൽ ജീവനക്കാരനോട് ക്ഷോഭിച്ചു.

കൈയേറ്റം...

കൈയേറ്റം...

ബഹളത്തിനൊടുവിൽ സീരിയൽ നടിയും സുഹൃത്തായ യുവതിയും ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്തു.

ഇടപെട്ടു...

ഇടപെട്ടു...

ബഹളവും വഴക്കും കേട്ട് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരാൾ പ്രശ്നത്തിൽ ഇടപെട്ടു.

അസഭ്യം...

അസഭ്യം...

പ്രശ്നത്തിൽ ഇടപെട്ടയാൾക്ക് നേരെയായിരുന്നു പിന്നീട് സംഘത്തിന്റെ അതിക്രമം. സീരിയൽ നടിയും സുഹൃത്തുക്കളും ഇയാളെ അസഭ്യം പറഞ്ഞെന്നും, മർദ്ദിച്ചെന്നുമാണ് ആരോപണം.

കസ്റ്റഡിയിലെടുത്തു...

കസ്റ്റഡിയിലെടുത്തു...

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് ടൗൺ പോലീസാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

പോലീസ്...

പോലീസ്...

സംഘത്തിൽപ്പെട്ട ഒരാൾ മദ്യപിച്ചെന്ന് പോലീസിന് ബോധ്യമായിട്ടുണ്ടെന്നാണ് ദീപിക ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടതായും ദീപിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
police arrested serial actress in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X