ഫ്രീ ഹോം ഡെലിവറിക്കാരെ പോലീസ് പൊക്കി... വീട്ടിലെത്തിച്ചുകൊടുത്തത് സ്ത്രീകളെ!
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍. തിരുമല തൃക്കണ്ണാപുരം കുന്നപ്പുഴയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് പൂജപ്പുര പോലീസ് പിടികൂടിയത്. ഫോണ്‍ വഴി ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന സംഘമാണ് പിടിയിലായത്.
പിടിയിലായ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. മലയാളികളായ നാല് സ്ത്രീകളില്‍ രണ്ട് പേര് നേരത്തെ അനാശാസ്യത്തിന് അറസ്റ്റിലായവരാണെന്ന് മ്യൂസിയം സിഐ അനില്‍കുമാര്‍ പറഞ്ഞു. വീട്ടില്‍ നടന്ന റെയ്ഡില്‍ സംഘത്തെ പിടികൂടുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

വട്ടിയൂര്‍ക്കാവ് സ്വദേശി ഷിബു(41), മണക്കാട് സ്വദേശി രാമകൃഷ്ണന്(61), വട്ടപ്പാറ സ്വദേശി ദിലീപ് കുമാര്‍(32) എന്നിവരെയാണ് വീട്ടില്‍ നിന്നും സംഘത്തോടൊപ്പം പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയും ഭര്‍ത്താവുമാണ് റെയ്ഡ് ചെയ്ത വീട്ടില്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications