ഫേസ്ബുക്ക് ലൈവിൽ വീട്ടമ്മയായ കാമുകിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ! യുവാവിനെ പിടികൂടി; സംഭവിച്ചത് ഇതാണ്

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തൊടുപുഴ: വീട്ടമ്മയായ കാമുകിയോടൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. രാജക്കാട് വെള്ളച്ചാലിൽ ലിനു(23)വിനെയാണ് അടിമാലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

വേങ്ങര; പച്ചക്കോട്ട പൊളിക്കാൻ നിയാസ് പുളിക്കലകത്ത്? സ്വതന്ത്ര സ്ഥാനാർത്ഥി മതിയെന്ന് സിപിഎം തീരുമാനം

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

ലിനുവും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.വീട്ടമ്മയോടൊപ്പമുള്ള യുവാവിന്റെ ലൈംഗികദൃശ്യങ്ങൾ വളരെവേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള വീട്ടമ്മയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് ലിനുവിനെ കസ്റ്റഡിയിലെടുത്തത്.

നെടുങ്കണ്ടത്ത്....

നെടുങ്കണ്ടത്ത്....

നെടുങ്കണ്ടത്തെ ഹോട്ടൽ ജീവനക്കാരാനായ യുവാവ് അടിമാലി സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.

വീട്ടമ്മ...

വീട്ടമ്മ...

അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ഒരു കുട്ടിയുടെ മാതാവാണ്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയാണ് യുവതി ലിനുവുമായി അടുത്തത്.

പരിചയം വളർന്നു...

പരിചയം വളർന്നു...

ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെ ആറു മാസം മുൻപാണ് യുവതി ലിനുവുമായി പ്രണയത്തിലായത്. ഫേസ്ബുക്ക് സൗഹൃദം പ്രണയമായി വളർന്നതോടെ ഇരുവരും തമ്മിൽ നേരിട്ടു കാണുന്നതും പതിവായി.

വാടക വീട്ടിൽ...

വാടക വീട്ടിൽ...

ഇതിനിടെ പല തവണ അടിമാലിയിലെത്തിയ ലിനു വാടക വീട്ടിലെത്തി യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നു.

രാജക്കാട്ടും...

രാജക്കാട്ടും...

ഏതാനും ദിവസം മുൻപ് ആരുമില്ലാത്ത സമയത്ത് രാജക്കാട്ടെ വീട്ടിലെത്തിയ ഇരുവരും ബന്ധപ്പെടുന്നതിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

ചതയ ദിനത്തിൽ..

ചതയ ദിനത്തിൽ..

ഓണം കഴിഞ്ഞ് ചതയ ദിനത്തിലാണ് യുവതിയോടൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങൾ ലിനു ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്.

വൈറൽ...

വൈറൽ...

ലൈംഗിക ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

പരാതി...

പരാതി...

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

പിടിയിൽ..

പിടിയിൽ..

യുവതിയുടെ പരാതിയെ തുടർന്ന് അടിമാലി സിഐ പികെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലിനുവിനെ കഴിഞ്ഞദിവസം പിടികൂടിയത്.

രക്ഷപ്പെടാൻ ശ്രമം...

രക്ഷപ്പെടാൻ ശ്രമം...

ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലിനുവിനെ പൂപ്പാറ ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police arrested the youth from adimali, who circulated video on social media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്