സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...
കുരിശ് മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഊളൻ ഉണ്ണിയെ പോലീസ് പിടികൂടിയിരിക്കുന്നത്.
തിരുവനന്തപുരം: സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുകയും, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് കുരിശ്മുട്ടം കെവി നഗറിൽ ഊളൻ ഉണ്ണിയെന്ന മിഥുനെയാണ് മലയിൻകീഴ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
കുരിശ് മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഊളൻ ഉണ്ണിയെ പോലീസ് പിടികൂടിയിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നും, വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ചെന്നുമാണ് മിഥുനെതിരായ പരാതി. പ്രദേശത്തെ സ്ത്രീകൾ ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന് പിന്നിലും ഉണ്ണിയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

യുവാവ്...
മലയിൻകീഴ് കുരിശ് മുട്ടം കെവി നഗർ സ്വദേശിയായ മിഥുൻ, ഊളൻ ഉണ്ണിയെന്ന പേരിലാണ് പ്രദേശത്ത് അറിയപ്പെടുന്നത്.

പേര് വന്നു...
സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിനെ തുടർന്നാണ് മിഥുന് ഊളൻ ഉണ്ണിയെന്ന പേര് വീണതെന്നാണ് നാട്ടുകാർ പറയുന്നത്.

അടിച്ചുമാറ്റും...
സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിന് പുറമേ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റുന്നതും ഇയാളുടെ പ്രധാന ഹോബിയാണ്.

പരാതി...
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെ തുടർന്ന് നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

ആക്രമണം..
തനിക്കെതിരെ പരാതിപ്പെടുന്നവരുടെ വീട്ടിൽ കയറി ആക്രമണം നടത്തുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയതിനാണ് യുവാവിനെ പോലീസ് പിടികൂടിയിരിക്കുന്നത്.

പിടികൂടി...
കുളിമുറിയിൽ ഒളിഞ്ഞുനോക്കിയതിന് പലസ്ഥലങ്ങളിൽ വെച്ചും നാട്ടുകാർ ഊളൻ ഉണ്ണിയെ പിടികൂടി പഞ്ഞിക്കിട്ടിരുന്നു. പെരുകാവ്, കുരിശ് മുട്ടം, കെവി നഗർ, പേയാട് എന്നിവിടങ്ങളിൽ നിന്നാണ് ഉണ്ണിയെ ഇതിനുമുൻപ് പിടികൂടിയത്.

അതിക്രമം...
കുരിശ്മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി, പെൺകുട്ടിയെ മർദ്ദിച്ചതിനാണ് ഉണ്ണിയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

രക്ഷപ്പെട്ടു...
പെൺകുട്ടിയുടെ വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ച ഇയാളെ പിടികൂടാനായി നാട്ടുകാർ ഓടിയെത്തെങ്കിലും മിഥുൻ അതിസമർഥമായി രക്ഷപ്പെടുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications