ചുംബന സമരക്കാരെ അറസ്റ്റ് ചെയ്യുന്നത് കാണണോ...
കൊച്ചി: അക്രമാസക്തരായവരെ പോലീസ് അറസ്റ്റ് ചെയ്തില്ല, മറിച്ച് സമാധാനപരമായി സമരം ചെയ്തവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും തങ്ങളുടെ പ്രതിഷേധം അക്രമത്തിന്റെ പാതയിലൂടെയല്ലാതെ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു.
പോലീസ് എത്തിയപ്പോള്‍, അറസ്റ്റിലാകും എന്ന് ഉറപ്പായപ്പോഴും ചിലര്‍ ചുംബനങ്ങള്‍ കൈമാറി. പോലീസ് വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു. തങ്ങളുടെ മുദ്രാവാക്യങ്ങളുടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു

ഇതാ സമരം
പോലീസ് എത്തുമ്പോള്‍ പരസ്പരം ചുംബനം കൈമാറുന്നവര്‍.

പോലീസ് രാജ്
കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

സദാചാര'പോലീസ്'
ഇത് പോലീസാണോ ആതോ സദാചാര പോലീസാണോ... കൊച്ചിയില്‍ പ്രതിഷേധക്കൂട്ടായ്മക്കെത്തിയവര്‍ ചോദിച്ച് ചോദ്യം ഇതായിരുന്നു.

കരുതല്‍ തടങ്കല്‍
മറൈന്‍ ഡ്രൈവിലെത്തും മുമ്പേ അറസ്റ്റ് ചെയ്ത് നീക്കിയ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു.

പോലീസ് പരാജയം
മറൈന്‍ഡ്രൈവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്നാണ് ആക്ഷേപം.












Click it and Unblock the Notifications