പൊലീസ് മധ്യവയസ്കന്‍റെ ജനനേന്ദ്രിയം തകര്‍ത്തു

സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആറേഴ് പൊലീസുകാര്‍ ചേര്‍ന്ന് മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ പങ്കെടുത്ത സമരത്തിന് നേരെയാണ് പൊലീസ് മര്‍ദ്ദനം ഉണ്ടാവുന്നത്.
ഇതിന് മുന്‍പ് തിരുവനന്തപുരത്തും സമാന സംഭവം ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍












Click it and Unblock the Notifications