ജിഷയുടെ പെന്‍ക്യാമറ പൊലീസ് പരിശോധിച്ചു, ഉണ്ടായിരുന്നത് രണ്ട് ചിത്രങ്ങള്‍ മാത്രം, ആ ചിത്രങ്ങള്‍...
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പകല്‍ സമയങ്ങളില്‍ പോലും യാത്ര ചെയ്തിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറ അന്വേഷണത്തിന് സഹായകമാകുമെന്ന് പൊലീസും ഇതോടെ പ്രതീക്ഷിച്ചിരുന്നു.
ജിഷയുടെ പെന്‍ക്യാമറ പൊലീസ് പരിശോധിയ്ക്കുകകയും ചെയ്തു. എന്നാല്‍ ആ പെന്‍ക്യാമറയില്‍ ഉണ്ടായിരുന്നത് വെറും രണ്ട് ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ആ ദൃശ്യങ്ങള്‍....

പെന്‍ക്യാമറ
കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പകല്‍ സമയങ്ങളില്‍ പോലും യാത്ര ചെയ്തിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.

അന്വേഷണത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ജിഷയുടെ പെന്‍ക്യാമറ അന്വേഷണത്തിന് സഹായകമാകുമെന്ന് പൊലീസും പ്രതീക്ഷിച്ചിരുന്നു

രണ്ട് ചിത്രങ്ങള്‍
രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ജിഷയുടെ പെന്‍ക്യാമറയില്‍ ഉണ്ടായിരുന്നത്

ഇതായിരുന്നു
ജിഷയുടെ അമ്മയുടേയും ക്യാമറ വാങ്ങിയ കടയുടേയും ദൃശ്യങ്ങള്‍ മാത്രമാണ് പെന്‍ക്യാമറയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications