Get Updates
Get notified of breaking news, exclusive insights, and must-see stories!

13 വര്‍ഷം വളര്‍ത്തിയത് വില്‍ക്കാനായിരുന്നോ?കോട്ടയ്ക്കല്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി, 4 പ്രതികള്‍

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ ആറാംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതികളില്‍ നാല് പേര്‍ വിദേശത്തേയ്ക്ക് കടന്നതായി പൊലീസ്. ഇവരെ പിടികൂടണമെങ്കില്‍ എംബസിയുടെ സഹായം വേണമെന്നും അന്വേഷണ സംഘം അറിയിച്ചു. കേസില്‍ 18പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഈ പ്രതികളില്‍ നാല് പേരാണ് വിദേശത്തേയ്ക്ക് കടന്നത്. പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും സഹോദരനും ഉള്‍പ്പടെ 12 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. മാതാവിന്റെയും വളര്‍ത്തച്ഛന്റേയും ഒത്താശയോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാല്‍പ്പത് പേര്‍ പീഡിപ്പിച്ചതായി പീഡനത്തിന് ഇരയായ കുട്ടി മൊഴി നല്‍കിയിരുന്നു...

നാല് പേര്‍

നാല് പേര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ വിദേശത്തേയ്ക്ക് കടന്നതായാണ് പൊലീസ് പറയുന്നത്

3000 രൂപയ്ക്ക്

3000 രൂപയ്ക്ക്

13കാരിയായ പെണ്‍കുട്ടിയെ 3000 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ച കൊടുത്തതെന്ന് മാതാവ് വെളിപ്പെടുത്തുന്നു. മാസത്തില്‍ ഒരു തവണ വീതമാണ് പെണ്‍കുട്ടിയെ ആവശ്യക്കാര്‍ക്ക് എത്തിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു

അമ്മയാണോ അതോ...

അമ്മയാണോ അതോ...

ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് മകളെ കാഴ്ചവച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ. വിദ്യാര്‍ഥിനിയെ ഉപയോഗിച്ച് മാതാപിതാക്കള്‍ പണം സമ്പാദിയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഭീഷണി

ഭീഷണി

മാതാവിന്റെ ഭീഷണിയെത്തുടര്‍ന്നാണത്രേ പെണ്‍കുട്ടി വിവരങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറാകാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+