നിസാമിന്റെ ആഡംബര കാറുകള്‍... പേര് കേട്ടാല്‍ ഞെട്ടും!!!
ബംഗളൂരു: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിച്ച് കൊല്ലാന്‍ ശ്രമിച്ച് കേസിലും കൊച്ചി മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ട നിസാമിന്റെ ആഡംബര ജീവിതം ഞെട്ടിപ്പിക്കുന്നത്. ബംഗളൂരുവില്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ നിസാമിന്റെ ആഡംബര കാറുകള്‍ കണ്ട് പോലീസുകാര്‍ തന്നെ ഞെട്ടി എന്നാണ് വിവരം.
കിങ്സ് ഗ്രൂപ്പ് ഉടമയായ നിസാം ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഒരു കന്നഡ നടിയുമായി നിസാം പ്രണയത്തിലാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിസാമിന്റെ സുഹൃത്തിന്റെ ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മൂന്ന് ആഡംബര കാറുകളാണ് പോലീസ് കണ്ടെടുത്തത്. ഒരു വണ്ടി സര്‍വ്വീസ് സെന്ററില്‍ ആയിരുന്നു. നിസാമിന്റെ കാറുകള്‍ ഏതെന്ന് നോക്കാം...

പോഷെ
ഒരു കോടിയില്‍ അധികം വില വരുന്ന പോഷെ കാറാണ് നിസാമിന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ലഭിച്ച കാറുകളില്‍ ഒന്ന്.

ഫെരാരി
ലോകത്തിലെ കോടീശ്വരന്മാരുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് ഫെരാരി. പോലീസ് നടത്തിയെ തെളിവെടുപ്പില്‍ നിസാമിന്റെ ഫെരാരിയും കണ്ടെടുത്തു.

റോള്‍സ് റോയ്സ്
ഒരുകാലത്ത് രാജകീയ വാഹനമായി അറിയപ്പെട്ടുന്നവയാണ് റോള്‍സ് റോയ്സ് കാറുകള്‍. നിസാം ഇതും സ്വന്തമാക്കിയിട്ടുണ്ട്.

ലംബോര്‍ഗിനി
പണക്കാരുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് ലംബോര്‍ഗിനിയും. കോടികള്‍ വിലവരും. ഇതും നിസാമിന് സ്വന്തം. അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഈ വാഹനം സര്‍വ്വീസ് സെന്ററില്‍ ആയിരുന്നു ഉണ്ടായിരുന്നത്.

കാറുകള്‍ അവിടെ, താക്കോല്‍ ഇവിടെ
തൃശൂരിലാണ് എല്ലാ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വണ്ടികളെല്ലാം ബംഗളൂരുവിലും. പോലീസ് ചോദിച്ചപ്പോള്‍ താക്കോല്‍ തൃശൂരിലാണെന്നാണ് നിസാം പറഞ്ഞത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications