ജിഷയുടെ കൊലപാതകി മുന്‍നിരയിലെ പല്ലിന് വിടവുള്ളയാള്‍
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെപ്പറ്റി മറ്റൊരു നിര്‍ണായക സൂചന കൂടി പൊലീസിന് ലഭിച്ചു. മുന്‍നിരയിലെ പല്ലിന് വിടവുള്ളയാളാണ് ജിഷയെ കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. ജിഷയുടെ മൃതദേഹത്തില്‍ കണ്ട മുറിവില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.
മുന്‍നിരയില്‍ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തില്‍ പതിഞ്ഞിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇത് സംബന്ധിച്ച പരാമര്‍ശം കൊലപാതകിയെ കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഒരു തവണ മാത്രം ചോദ്യം ചെയ്ത് വിട്ടയച്ചവരുടെ പല്ലുകളും പരിശോധിയ്ക്കും. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

നിര്‍ണായക സൂചന
മുന്‍ നിരയിലെ പല്ലിന് വിടവുള്ളയാളാണ് ജിഷയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരമൊരു നിഗമനത്തിലാണ് പൊലീസ് ഏറ്റവും ഒടുവില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മുന്‍നിരയില്‍ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തില്‍ പതിഞ്ഞിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇത് സംബന്ധിച്ച പരാമര്‍ശം കൊലപാതകിയെ കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

മുതുകില്‍
ജിഷയുടെ മുതുകില്‍ കൊലയാളി കടിച്ച പാടുണ്ട്

വിരലടയാളം
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 310 പുരുഷന്‍മാരുടെ വിരലടയാളം പൊലീസ് ശേഖരിച്ചിരുന്നു.












Click it and Unblock the Notifications