കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലിസ് അപമര്യാദയായി പെരുമാറി, കോടതി കൊടുത്തത് എട്ടിന്റെ പണി

  • By Siniya
Google Oneindia Malayalam News

കൊച്ചി: പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതിന് കോടതി പോലിസുകാര്ർക്ക് ഇംപോസിഷന്ർ നല്ർകി. ജസ്റ്റിസ് പി ഡി രാജന്‍ പോലിസുകാരായ ആര്‍ രാജീവ്, സതീഷ് ബാബു എന്നിവര്‍ക്ക് ഇംപോസിഷന്‍ നല്‍കിയത്. അപമര്യാദയായി പെരുമാറിയതിന് പോലിസ് ആക്ടിറ്റില്‍ കടമകളെ കുറിച്ച്ള്ള ഭാഗം ഇവരെക്കൊണ്ട് പകര്‍ത്തി എഴുതിക്കുകയായിരുന്നു.

തൃപ്പുണ്ണിത്തറ പൂര്‍ണത്രശീയ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പോലിസുകാരാണിവര്‍. ഇവരെ തിങ്കളാഴ്ച കോടതിയില്‍ വിളിച്ചു വരുത്തി മാറിനില്‍ക്കാന്‍ കോടതി ആവശ്യപ്പെടുകയായിരന്നു. തുടര്‍ന്ന് പൊതുജനങ്ങളോട് പെരുമാറാന്‍ അറിയില്ലെയെന്നും കോടതി ചോദിച്ചു.

പോലിസിന്റെ കടമ

പോലിസിന്റെ കടമ

അപമര്യാദയായി പെരുമാറിയതിന് പോലിസ് ആക്ടില്‍ പോലിസിന്റെ കടമകളെ കുറിച്ചുള്ള ഭാഗം ഇവരെകൊണ്ടു പകര്‍ത്തി എഴുതിക്കുകയായിരുന്നു.

കോടതിയുടെ ചോദ്യം

കോടതിയുടെ ചോദ്യം

തൃപ്പുണ്ണിത്തറ പൂര്‍ണത്രശീയ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പോലിസുകാരാണിവര്‍. ഇവരെ തിങ്കളാഴ്ച കോടതിയില്‍ വിളിച്ചു വരുത്തി മാറിനില്‍ക്കാന്‍ കോടതി ആവശ്യപ്പെടുകയായിരന്നു. തുടര്‍ന്ന് പൊതുജനങ്ങളോട് പെരുമാറാന്‍ അറിയില്ലെയെന്നും കോടതി ചോദിച്ചു.

ഹാജരാകാന്‍ ആവശ്യപ്പെട്ടത് തിങ്കളാഴ്ച

ഹാജരാകാന്‍ ആവശ്യപ്പെട്ടത് തിങ്കളാഴ്ച

അപമര്യാദയായി പെരുമാറിയതു കാരണം തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന നടപടി

തുടര്‍ന്ന നടപടി

പോലിസുകാര്‍ക്കുള്ള തുടര്‍ന്ന നടപടി ചൊവ്വാഴ്ച ഇവര്‍ ഹാജരായതിന് ശേഷം തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു.

English summary
police get punishment by kerala high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X