Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനേയും കാവ്യയേയും കാണാനെത്തിയ ആരാധകരെ പൊലീസ് തല്ലി? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്ക്?

കുന്നത്തൂര്‍: ദിലീപിനേയും കാവ്യ മാധവനേയും കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ആരാധകര്‍ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റതായി വാര്‍ത്ത പ്രചരിയ്ക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടുംഗിനിടെയാണ് സംഭവം. സിനിമയുടെ ചിത്രീകരണം കുന്നത്തൂരിലും തേവലക്കരയിലുമായി നടക്കുകയാണ്. സെറ്റില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാനെത്തിയവരെ പൊലീസ് ലാത്തി വീശി നേരിട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ലാത്തി വീശി

ലാത്തി വീശി

ദിലീപിനേയും കാവ്യ മാധവനേയും കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ആരാധകര്‍ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റതായി വാര്‍ത്ത പ്രചരിയ്ക്കുന്നു.

സ്ഥിരീകരണമില്ല

സ്ഥിരീകരണമില്ല

ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്.

വിവാദം

വിവാദം

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നേയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം

 സുരക്ഷ

സുരക്ഷ

ഷൂട്ടിംഗിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്

കുന്നത്തൂരില്‍

കുന്നത്തൂരില്‍

കുന്നത്തൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്

ഈ രംഗം

ഈ രംഗം

പോരുവഴി പെരുവിരുത്തി മലനടയില്‍ രാത്രി നടന്ന ഷൂട്ടിംഗ് കാണാനാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയൊരു സംഘം എത്തിയത്. ദിലീപ് വരുന്ന കാര്‍ കത്തിയ്ക്കുന്നതായിരുന്നു രംഗം

ആരാധകര്‍

ആരാധകര്‍

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയൊരു സംഘം ആരാധകര്‍ ചിത്രീകരണം കാണാന്‍ വൈകുന്നേരം മുതല്‍ എത്തിയിരുന്നു

പ്രകോപനമില്ല

പ്രകോപനമില്ല

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആരാധകര്‍ക്ക് നേരെ ലാത്തി വീശിയതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റത്രേ.

 പ്രിയ ലൊക്കേഷന്‍

പ്രിയ ലൊക്കേഷന്‍

അടൂരിന്റെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നാണ് കുന്നത്തൂര്‍. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം എന്നീ ചിത്രങ്ങള്‍ കുന്നത്തൂരിലാണ് ചിത്രീകരിച്ചത്

 ഇടവേള

ഇടവേള

നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ഒന്നിയ്ക്കുന്ന ചിത്രമാണ് പിന്നേയും

ഇപ്പോള്‍

ഇപ്പോള്‍

തേലവരക്കര തെരുവിന് പടിഞ്ഞാറ് കോതമംഗലത്ത് പുത്തന്‍പുത്തന്‍ വീട്ടിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്

പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

സംഭവത്തെപ്പറ്റി ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+