ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ കേസെടുക്കാം, നിയമോപദേശം ലഭിച്ചു
ജഡ്ജിമാര്‍ക്ക് കോഴ നല്കാന് പിഴ നല്‍കിയെന്ന ആരോപണത്തില്‍ സൈബി പോലീസിനെതിരെ കേസെടുക്കും. ഈ വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസിന് കേസെടുക്കാമെന്ന നിര്‍ദേശമാണ് ലഭിച്ചത്.

കൊച്ചി: ജഡ്ജിമാര്‍ക്ക് കോഴ നല്കാന് പിഴ നല്‍കിയെന്ന ആരോപണത്തില്‍ സൈബി പോലീസിനെതിരെ കേസെടുക്കും. ഈ വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസിന് കേസെടുക്കാമെന്ന നിര്‍ദേശമാണ് ലഭിച്ചത്.
സൈബിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് നിയമോപദേശം. അദ്ദേഹത്തിനെതിരെ ഉടന്‍ തന്നെ കേസെടുത്തേക്കും. നിയമോപദേശം പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
സൈബിക്കെതിരെ കേസെടുത്തതതില്‍ യാതൊരു അപകാതയുമില്ലെന്നാണ് നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിക്കുക.

ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്, ജസ്റ്റിസ്, മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ്, സിയാദ് റഹ്മാന്, എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
നേരത്തെ ഈ ആരോപണങ്ങളില്‍ വിശദീകരണം നല്കാന് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ബാര്‍ കൗണ്ടസില്‍ സ്വമേധാ നടപടി ആരംഭിക്കുകയായിരുന്നു. സൈബി ജോസിന്റെ വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നേരത്തെ ജോസിന് നേട്ടീസ് അയച്ചിരുന്നു.
നേരത്തെ ഹൈക്കോടതി നിയമിച്ച കമ്മീഷനും സൈബിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയ്തതിന് സൈബി ജോസിനെതിരെ പരാതി നല്‍കിയത്. അതേസമയംഈ രണ്ട് കേസുകളിലും ജാമ്യം അനവദിച്ച വിധിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇരയുടെ ഭാഗം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികള്‍ കോടതിയെ തെറ്റിദ്ദരിപ്പിച്ചെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ സാക്ഷകള്‍ ഹാജരായിട്ടില്ലെന്ന് കോടതിയെ സൈബി ജോര്‍ജ് തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ പ്രതി ധരിപ്പിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications