കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊതിച്ചപ്പോള്‍ തുപ്പല്‍ തെറിച്ചു എന്നാരോപിച്ച് വൃദ്ധനെ തല്ലിയ പോലീസുക്കാരന് നാട്ടുക്കാരുടെ പൊങ്കാല

  • By Neethu
Google Oneindia Malayalam News

പത്തനംത്തിട്ട: സാധാരണക്കാരനു നേരെ പോലീസിന്റെ കൈത്തരിപ്പ് തീര്‍ക്കുന്ന കാലം കഴിഞ്ഞു. മദ്യപ്പിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ ചെക്കിങ്ങ് നടത്തുന്നതിനിടെ തുപ്പല്‍ തെറിപ്പിച്ചു എന്നാരോപിച്ച് വൃദ്ധന്റെ മുഖത്തടിച്ച പോലീസുക്കാരനെ നാട്ടുക്കാര്‍ തല്ലി ചതച്ചു.

ചെക്കിങ്ങിന് ബ്രത്ത് അനലൈസര്‍ ഇല്ലാത്തെ എത്തിയ പോലീസ് സംഘം കൈപത്തിയില്‍ ഊതാനാണ് ആവശ്യപ്പെട്ടത്. ഊതുന്നതിനിടയില്‍ പോലീസുക്കാരന്റെ മുഖത്ത് തുപ്പല്‍ തെറിച്ചു.ബാക്കി പറയണോ, പോലീസുക്കാരന്‍ തന്റെ കൈത്തരിപ്പ് വൃദ്ധന്റെ മുഖത്ത് തീര്‍ത്തപ്പോള്‍ നാട്ടുക്കാരുടെ കൈത്തരിപ്പ് പോലീസുക്കാരനു നേരെ തീര്‍ക്കുകയും ചെയ്തു.
സംഭവം ഇങ്ങനെ...

സ്ഥലം ഓട്ടോ സ്റ്റാന്റ്

സ്ഥലം ഓട്ടോ സ്റ്റാന്റ്


പത്തനംത്തിട്ട മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്റിന് സമീപത്താണ് സംഭവം നടക്കുന്നത്. അടുത്തുള്ള ബിവറേജസില്‍ എത്തുന്നവരെ പിടികൂടാന്‍ പോലീസ് എത്തുന്നത് പതിവാണ്.

സ്‌കൂട്ടറില്‍ എത്തിയ വൃദ്ധനും ഭാര്യയും

സ്‌കൂട്ടറില്‍ എത്തിയ വൃദ്ധനും ഭാര്യയും


പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ എത്തിയതാണ് വൃദ്ധനും ഭാര്യയും. ഇതിനിടയിലാണ് ചെക്കിങ്ങിന് പോലീസ് വിളിക്കുന്നത്.

മുന്‍വരിയില്‍ പല്ല് ഇല്ലായിരുന്നു

മുന്‍വരിയില്‍ പല്ല് ഇല്ലായിരുന്നു


ബ്രത്ത് അനലൈസര്‍ ഇല്ലാത്തിരുന്നതിനാല്‍ കൈപത്തിയില്‍ ഊതാന്‍ വൃദ്ധനോട് പോലീസ് ആവശ്യപ്പെട്ടു. മുന്‍വരിയില്‍ പല്ല് ഇല്ലാത്തിരുന്നതിനാല്‍ പോലീസുക്കാരന്റെ മുഖത്ത് തുപ്പല്‍ തെറിച്ചു എന്നാണ് ആരോപണം.

വൃദ്ധന് മര്‍ദനം

വൃദ്ധന് മര്‍ദനം

പോലീസുക്കാരന്‍ ദേഷ്യം തീര്‍ക്കാന്‍ വൃദ്ധന്റെ മുഖത്തിട്ട് അടിച്ചു. പ്രതികരിക്കാന്‍ കഴിയാത്തെ നില്‍ക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ പാവത്തിന്.
നാട്ടുക്കാര്‍ ഹീറോയിസം കാട്ടി

നാട്ടുക്കാര്‍ ഹീറോയിസം കാട്ടി


തെറ്റ് ചെയ്യാത്ത വൃദ്ധനെ നടുറോഡില്‍ വെച്ച് തല്ലിയതിനെ നാട്ടുക്കാര്‍ ചോദ്യം ചെയ്തു. പോലീസുക്കാരനെ നല്ല പോലെ പെരുമാറി വിടുകയും ചെയ്തു.

കേസില്ല, തെളിവില്ല

കേസില്ല, തെളിവില്ല

തല്ല് കൊണ്ട പോലീസുക്കാരന് പരാതി ഇല്ലാത്തതിനാല്‍ കേസും ഇല്ല തെളിവും ഇല്ല.

English summary
police officer allegedly best the old man for spat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X