ശില്പയ്ക്ക് വിനയായത് സൗഹൃങ്ങള്‍? രണ്ട് പെണ്‍കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: സീരിയല്‍ നടി ശില്പ (19)യുടെ മുങ്ങി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്. ശില്പയുടെ രണ്ട് കൂട്ടുകാരികളേയും ഒരു സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാകതെ ഒരു സുഹൃത്ത് മുങ്ങി.
വെള്ളിയാഴ്ച പാപ്പനംകോട് നടന്ന ഒരു പരിപാടിയില്‍ ശില്പ പങ്കെടുത്തിരുന്നു. അന്ന് ഉച്ചയ്ക്ക് കാട്ടാക്കട സ്വദേശിനിയായ പെണ്‍കുട്ടിയാണ് ശില്പയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത്. ചടങ്ങുകളില്‍ ആതിഥേയരാകുന്ന ജോലിയ്ക്ക് മുന്‍പും ശില്പയും കൂട്ടുകാരിയും പോകാറുണ്ടായിരുന്നു. ശില്പയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കൊലപാതകത്തിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല...

മുങ്ങിമരണം
ശില്പയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റി്പ്പോര്‍ട്ട്

സുഹൃത്തുക്കള്‍
നടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ചോദ്യം ചെയ്യല്‍
ശില്പയുടെ രണ്ട് കൂട്ടുകാരികളേയും ഒരു പുരുഷ സുഹൃത്തിനേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാകാതെ മറ്റൊരു സുഹൃത്ത് മുങ്ങി

കൂട്ടുകാരി
പാപ്പനംകോട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സുഹൃത്ത് കൂട്ടിക്കൊണ്ട് പോയതാണ് ശില്പയെ

അസ്വഭാവികത ഇല്ല
വെള്ളിയാഴ്ച കൂട്ടുകാരിയ്ക്കൊപ്പം പോകുമ്പോള്‍ ശില്പയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു

ഞായറാഴ്ച
ഞായറാഴ്ച ഒരു ഗാനമേളയില്‍ പങ്കെടുക്കുന്നതിന് വേണ്ടി വസ്ത്രങ്ങളും മറ്റും ഒരുക്കി വച്ച് ശേഷമാണ് ശില്പ പോയത്

നേമം സ്വദേശി
നേമം കാരയ്ക്കാമണ്ഡപം നെടുവത്ത് ശിവക്ഷേത്രത്തിന് സമീപം താമസിയ്ക്കുന്ന ഷാജി-സുമ ദമ്പതികളുടെ കളാണ് ശില്പ

ബാലചന്ദ്രമേനോന്റെ സിനിമ
ബാലചന്ദ്രമേനോന്റെ സിനിമയിലാണ് ശില്പ അവസാനമായി അഭിനയിച്ചത്്
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications