ജനശ്രീയില്‍ റെയ്ഡ്... ഹസ്സനിട്ട് ചെന്നിത്തലയുടെ പണി?
തിരുവനന്തപുരം: കടുംബശ്രീയ്ക്ക് ബദല്‍ ആയി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംരഭമാണ് ജനശ്രീ. ഇപ്പോഴത്തെ കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനാണ് അതിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഒരു പരിപാടിയ്ക്ക് കോണ്‍ഗ്രസിന്റെ ആഭ്യന്തരമന്ത്രി തന്നെ പണികൊടുക്കുമോ...
വെഞ്ഞാറമൂട്ടിലെ ജനശ്രീ ഓഫീസിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കണ്ടെത്തിയത് നാല്പത് ലക്ഷം രൂപയുടെ മുദ്ര പത്രങ്ങളും വ്യാജ സീലുകളും. ബ്ലേഡ് പലിശക്കാരെ തോല്പിയ്ക്കുന്ന പലിശയ്ക്കാണത്രെ ഇവിടെ നിന്ന് ആളുകള്‍ക്ക് വായ്പ നല്‍കിയിരുന്നത്.

ജനശ്രീയില്‍ നിന്ന് വായ്പയെടുത്ത പ്രദേശത്തെ 39 കുടുംബങ്ങള്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ഒരു കോടി രൂപയിലധികം ഇവിടെ നിന്ന് വായ്പയായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനശ്രീ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഇതിനകം സംഘത്തിന്റെ സെക്രട്ടറി ഒളിവില്‍ പോവുകയും ചെയ്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പോലീസിന്റെ നടപടി ഏറെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണ്. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് വീണ്ടും സജീവമാവുകയും അഴിമതി ആരോപണങ്ങളുടെ പേരില്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തിരിയ്ക്കുന്ന സമയമാണിത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications