Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പോലീസ്, സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ?

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സ്വത്ത് വിവരങ്ങളുടെ കണക്കുകള്‍ പരിശോധിച്ചതിനുശേഷം പോലീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണ് പറയുന്നത്. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനിടയിലാണ് മണിക്ക് കോടികളുടെ സ്വത്തുണ്ടെന്ന് പോലീസ് പുറത്തുവിട്ടത്.

മണി വന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു. ഇടപാടുകളില്‍ പലതും മണി നടത്തിയിരുന്നത് ബിനാമികളുടെ പേരിലായിരുന്നുവെന്നും പോലീസ് പറയുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മണി മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പണത്തിനുവേണ്ടി മണിയെ ആരെങ്കിലും കൊലപ്പെടുത്താന്‍ ശ്രമിച്ചോ എന്ന സംശയമാണുള്ളത്. ഇതിനെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

കോടികളുടെ ആസ്തി

കോടികളുടെ ആസ്തി

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മണിയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് പോലീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വന്‍ ഇടപാടുകള്‍

വന്‍ ഇടപാടുകള്‍

മണി വന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു. ഇടപാടുകളില്‍ പലതും മണി നടത്തിയിരുന്നത് ബിനാമികളുടെ പേരിലായിരുന്നുവെന്നും പോലീസ് പറയുന്നു.

സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ?

സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ?

സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

പണത്തിനു വേണ്ടിയോ?

പണത്തിനു വേണ്ടിയോ?

വിഷം ഉള്ളില്‍ ചെന്നാണ് മണി മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പണത്തിനുവേണ്ടി മണിയെ ആരെങ്കിലും കൊലപ്പെടുത്താന്‍ ശ്രമിച്ചോ എന്ന സംശയമാണ് നിഴലിക്കുന്നത്. മണിയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നവെന്ന തരത്തില്‍ ഭാര്യ നിമ്മി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+