ഗാന്ധിവിരുദ്ധ പരമാര്‍ശം: അരുന്ധതി റോയിക്കെതിരെ കേസ്?
തിരുവനന്തപുരം: ഗാന്ധി വിരുദ്ധ പരാമര്‍ശം നടത്തിയതിന് പ്രമുഖ എഴുത്തുകാരിയും ബുക്കര്‍ ജേതാവുമായ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ജൂലൈ 17 ന് കേരള സര്‍വ്വകാലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാ രിയ്ക്കവെയാണ് അരുന്ധതി റോയ് ഗാന്ധി വിരുദ്ധ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിയ്ക്കുന്ന പൊലീസ് കേസിനുള്ള സാധ്യതകള്‍ പരിശോധിയ്ക്കുകയാണെന്ന് വ്യക്തമാക്കി.
സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗാന്ധിജി വര്ഗീയവാദിയായരുന്നെന്നാണ് അരുന്ധതി റോയി പരമാര്‍ശിച്ചത്. അയ്യങ്കാളിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം. സര്‍വ്വകലാശാലകള്‍ക്ക് ഗാന്ധിജിയുടെ പേരിടുന്നതിനെക്കാള്‍ അയ്യങ്കാളിയുടെ പേരിടുന്നതാണ് ഉചിതമെന്നും അവര്‍ പറഞ്ഞിരുന്നു. ഗാന്ധിജി തികഞ്ഞ ജാതീയ വാദിയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.

ജാതീയക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ അയ്യങ്കാളിയെ ഒഴിവാക്കി ഉപ്പിന്റെ നികുതിയെ ചൊല്ലി സമരം നടത്തിയ ഗാന്ധിജിയെ ഉയര്ത്തിയാക്കാട്ടിയെന്നനൃും അവര്‍ വിമര്‍ശിച്ചു. മോദിയും ഗാന്ധിജിയും ഒരുപോയെയാണെന്നും ഗാന്ധിജി തികഞ്ഞ വര്‍ഗീയ വാദിയാണെന്നുമായിരുന്നു അരുന്ധതി റോയിയുടെ വിമര്‍ശനം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications