കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം കൊടുത്താൽ അൻപതിനായിരം! മലപ്പുറത്ത് മൂന്നരക്കോടിയുടെ അസാധുനോട്ടുകളുമായി അഞ്ചു പേർ പിടിയിൽ..

സർക്കാർ നിരോധിച്ച 500, 1000 രൂപയുടെ കറൻസികൾക്ക് പകരം പകുതി മൂല്യത്തിലുള്ള പുതിയ നോട്ടുകൾ നൽകുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്.

Google Oneindia Malayalam News

മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്നരക്കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചു പേരെ പിടികൂടി. അന്തർ സംസ്ഥാന നോട്ട് ഇരട്ടിപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. എന്നാൽ പിടിയിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...

ഹാദിയക്ക് മുസ്ലീംപോലീസുകാർ സുരക്ഷ ഒരുക്കുന്നതിൽ ഭയം?പിന്നിൽ ബിജെപിക്കാരനായ അമ്മാവൻ?പോലീസുകാരെ മാറ്റിഹാദിയക്ക് മുസ്ലീംപോലീസുകാർ സുരക്ഷ ഒരുക്കുന്നതിൽ ഭയം?പിന്നിൽ ബിജെപിക്കാരനായ അമ്മാവൻ?പോലീസുകാരെ മാറ്റി

സർക്കാർ നിരോധിച്ച 500, 1000 രൂപയുടെ കറൻസികൾക്ക് പകരം പകുതി മൂല്യത്തിലുള്ള പുതിയ നോട്ടുകൾ നൽകുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. ഒരു ലക്ഷം രൂപ മൂല്യമുള്ള പഴയ നിരോധിത നോട്ടുകൾ നൽകിയാൽ അൻപതിനായിരം രൂപയുടെ പുതിയ നോട്ടുകൾ നൽകുന്നതാണ് സംഘത്തിന്റെ പ്രവർത്തനരീതി.

currency

വില്ലന്‍ പരിവേഷങ്ങളിലുടെ സിനിമയിലെത്തി! ഹോളിവുഡിനെ തോല്‍പ്പിക്കുന്ന ശരീരവുമായി ഒരു നടന്‍!!!

നോട്ട് നിരോധനത്തിന് ശേഷം മലപ്പുറം ജില്ലയിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് മൂന്നരക്കോടി രൂപയുടെ അസാധു നോട്ടുകളുമായി അഞ്ചുപേരെ പിടിയിലായിരിക്കുന്നത്.

English summary
Police seized three crores banned currency in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X