Get Updates
Get notified of breaking news, exclusive insights, and must-see stories!

നയപ്രഖ്യാപനവും പ്രതിപക്ഷ പ്രതിഷേധവും

തിരുവനന്തപുരം: 2014 ലെ ആദ്യത്തെ നിയമസഭ സമ്മേളനനത്തിന് ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ നയപ്രഖ്യാപനക്കോടെ തുടക്കമായി. ഈ സാമ്പത്തിക വര്‍ഷം ഏഴര ശതമാനം വളര്‍ച്ച നേടണം എന്നാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നാണ് നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്.

സ്മാര്‍ട്ട് സിറ്റി ഉള്‍പ്പടെ നിരവധി പ്രഖ്യാപനങ്ങളും നിരത്തിക്കൊണ്ടായിരുന്നു നയ പ്രഖ്യാപനം.

എന്നാല്‍ പ്രതിപക്ഷം അത്ര സുഖത്തിലായിരുന്നില്ല സഭയില്‍ എത്തിയത്. സോളാര്‍ വിഷയത്തിലുള്ള പ്രതിഷേധത്തിനൊപ്പം പാചകവാതക വില കൂട്ടിയതും പ്രതിപക്ഷത്തിന്റെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഒക്കെ ആയിട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്.

ഗവര്‍ണറുടെ നയപ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ചിത്രങ്ങളിലൂടെ

സ്വാഗതം ഗവര്‍ണര്‍

സ്വാഗതം ഗവര്‍ണര്‍

ഗവര്‍ണര്‍ നിഖില്‍ കുമാറിനെ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്വീകരിക്കുന്നു.

സമാജികരുടെ ആദരം

സമാജികരുടെ ആദരം

ഗവര്‍ണര്‍ പി നിഖില്‍ കുമാര്‍ നയപ്രഖ്യാപനത്തിനായി സഭയിലേക്ക്

നയപ്രഖ്യാപനം

നയപ്രഖ്യാപനം

നിയമസഭ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സമീപം.

 പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധം

പാചകവാതകത്തിന്റെ വില വര്‍ദ്ധന പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും കൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്.

ആവേശം

ആവേശം

പാചകവാതക വില വര്‍ദ്ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന സിപിഐ എംഎല്‍എ വിഎസ് സുനില്‍കുമാര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+