കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവിആര്‍ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരുകാലത്ത് എംവിആര്‍ എന്ന പേര് കേട്ടാല്‍ തന്നെ കോണ്‍ഗ്രസ്സുകാരുടെ കൈ തരിക്കുമായിരുന്നു. പിന്നീടൊരുകാലത്ത് സിപിഎമ്മുകാര്‍ക്കായിരുന്നു ആ കൈത്തരിപ്പ്.

ഇപ്പോള്‍ എംവി രാഘവന്റെ ജീവിതത്തിന് തിരശ്ശീല വീണപ്പോള്‍ അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായി. രാഷ്ട്രീയ നിലപാടുകളെ പുന:പരിശോധിക്കാന്‍ എംവിആര്‍ ചിന്തിച്ച് ച്ചുതുടങ്ങിയതോടെ അദ്ദേഹം സിപിഎമ്മിനും പ്രിയങ്കരനായി തുടങ്ങിയിരുന്നു. എവിആറിനെക്കുറിച്ച് പ്രമുഖരുടെ പ്രതികരണം

സമര്‍ത്ഥനായ സംഘാടകന്‍

സമര്‍ത്ഥനായ സംഘാടകന്‍

പാര്‍ട്ടിയിലുള്ള കാലത്ത് എംവിആറിന്റെ എതിര്‍ചേരിയിലായിരുന്നു വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ എംവിആറിലെ സമര്‍ത്ഥനായ സംഘാടകനെ വിസ്മരിക്കാന്‍ വിഎസിന് കഴിയില്ല.

കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ്

കേരളത്തില്‍ സിപിഎമ്മിന് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു എവിആര്‍ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ധീരോദാത്തമായ ഏട്

ധീരോദാത്തമായ ഏട്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ ധീരോദാത്തമായ ഏടായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ധീരനായ കമ്യൂണിസ്റ്റ്

ധീരനായ കമ്യൂണിസ്റ്റ്

ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നു എംവി രാഘവനെന്ന് എകെ ആന്റണി. ജീവിതാവസാനം വരെ ചെങ്കൊടി നെഞ്ചോട് ചേര്‍ത്തു.

മികച്ച നേതാവ്

മികച്ച നേതാവ്

എംവി ആര്‍ മികച്ച നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

നിശ്ചയദാര്‍ഢ്യമുള്ള പോരാളി

നിശ്ചയദാര്‍ഢ്യമുള്ള പോരാളി

പാര്‍ട്ടിക്കകത്ത് നില്‍ക്കുമ്പോഴും പുറത്ത് പോയപ്പോഴും നിശ്ചയദാര്‍ഢ്യമുള്ള ധീരനായ പോരാളിയായിരുന്നു എംവിആറെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ഉന്നതനേതാവ്

ഉന്നതനേതാവ്

കേരളം മുഴുവന്‍ നടന്ന് പ്രവര്‍ത്തിച്ച ഉന്നത നേതാവായിരുന്നു എംവി രാഘവനെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു.

English summary
Political cross section of Kerala express condolence in MV Raghavan's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X