Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുപടി പറയേണ്ട സിപിഎമ്മിന് മൗനം!! മണിയുടെ വൃത്തികെട്ട നാവ് ഇതര്‍ഹിക്കുന്നു!! പ്രമുഖര്‍ പറയുന്നു!!

സിപിഐയും ആര്‍എസ്പിയും മണിയെ എതിര്‍ക്കുന്നവരുടെ പക്ഷത്താണ്. മണിയുടെ നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന സൂചനകള്‍ തന്നെയാണ് ഇവരുടെ വാക്കുകള്‍.

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കുരിശ് നീക്കിയ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തലക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് അയക്കണമെന്നും വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത് സിപിഎമ്മിന് തലവേദനയാകുന്നതായി വിവരം. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ തന്നെ ഉയര്‍ന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖരും മണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട സിപിഎം ഇതുവരെ പ്രതിരിച്ചിട്ടില്ല. സിപിഐയും ആര്‍എസ്പിയും മണിയെ എതിര്‍ക്കുന്നവരുടെ പക്ഷത്താണ്. മണിയുടെ നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന സൂചനകള്‍ തന്നെയാണ് ഇവരുടെ വാക്കുകള്‍. ശനിയാഴ്ചയാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും അദ്ദേഹത്തെ ഊളമ്പാറയ്ക്ക് അയക്കണമെന്നും മണി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+