കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണം: പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്‍
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
കണ്ണൂരില്‍ പോലീസ് നോക്കുകുത്തിയാണ്. ഇരുവിഭാഗവും ചോരക്കളി അവസാനിപ്പിക്കണം. ബിജെപിയും സിപിഎമ്മും പരസ്പരം വെട്ടിക്കൊല്ലുന്നത് നിര്‍ത്തിയാല്‍ മാത്രമേ കണ്ണൂരില്‍ സമാധാന അന്തരീക്ഷമുണ്ടാകു എന്നും സുധീരന്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications