മൂന്നാറില്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ ശ്രമം!! പിന്നില്‍ അവരെന്ന്....ഒടുവില്‍ സംഭവിച്ചത്....
ആക്രമത്തിനു പിന്നില്‍ സിപിഎമ്മെന്നു ഗോമതി
മൂന്നാര്‍: എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരവേദിയില്‍ സംഘര്‍ഷം. വ്യാഴാഴ്ച അര്‍ധരാത്രിയോടെ സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെക്കുറിച്ച് മണി നടത്തിയ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നാണ് അവര്‍ സമരം തുടങ്ങിയത്.












Click it and Unblock the Notifications