പൂജ ബംപർ ഫലം; 12 കോടി ഒന്നാം സമ്മാനം ഈ നമ്പറിന്..പാലക്കാട് വിറ്റ ടിക്കറ്റ്
ഈ വർഷത്തെ പൂജ ബംപർ വിജയിയെ പ്രഖ്യാപിച്ചു. JC 234427 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാടുള്ള കിങ് സ്റ്റാര്‍സ് ഏജന്‍സിയില്‍ നിന്നും സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത്.

മൂന്നാം സമ്മാനം (5 ലക്ഷം)
JA 228134, JA 869182, JB 380564, JB 684041, JC 780335, JC 968355, JD 269757, JD 688447, JE 450449, JE 861047
നാലാം സമ്മാനം (3 ലക്ഷം)
JA 312845, JB 663775, JC 783309, JD 762643, JE 830356
അഞ്ചാം സമ്മാനം ( ഒരു ലക്ഷം)
JA 730208, JA 930367, JB 869787, JB 981606, JC 142529, JC 566963, JD 893147, JD 906642, JE 482746, JE 576040
പൂജ ബംപർ കിട്ടിയില്ലെങ്കിലും നിരാശ വേണ്ട; ക്രിസ്തുമസ് ബംപർ ഉണ്ടല്ലോ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തി.
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം), നാലാം സമ്മാനം - 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം) , അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ആറാം സമ്മാനം 5,000 രൂപ വീതം - 32,400 പേർക്ക്,
ഏഴാം സമ്മാനം 2,000 രൂപ വീതം - 60,480 പേർക്ക്, 1,000 രൂപ വീതം - 1,10,160 പേർക്ക്, 600 രൂപ വീതം - 2,72,160 പേർക്ക്, 500 രൂപ വീതം - 2,91,600 പേർക്ക്, സമാശ്വാസ സമ്മാനം - ഒരു ലക്ഷം രൂപ വീതം 11 പേർക്ക്.
450 രൂപയാണ് ടിക്കറ്റ് വില (അടിസ്ഥാന ടിക്കറ്റ് വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടെ). CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുക. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും


Click it and Unblock the Notifications
