57 ആര്‍ ടി സി ബസുകളും ഒരു ലോഫ്‌ളോര്‍ ബസുകളും ഒരു സിഫ്റ്റ് ബസുമാണ് ഇന്ന് അക്രമികള്‍ തകത്തത്.
Sep 23, 2022, 4:21 pm IST
സംസ്ഥാനത്തെ ഹര്‍ത്താല്‍ ദിനങ്ങളില്‍ കെ എസ് ആര്‍ ടസിക്ക് നഷ്ടം 30 ലക്ഷം രൂപ. 62 ശതമാനം കെ എസ് ആര്‍ ടി സി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്.
Sep 23, 2022, 3:30 pm IST
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.
Sep 23, 2022, 3:12 pm IST
ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. 83 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്
Sep 23, 2022, 2:42 pm IST
ഹർത്താലിൽ സംസ്ഥാനത്ത് 51 കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം
Sep 23, 2022, 2:40 pm IST
ആര്‍എസ്എസ് കാര്യലയത്തിന് നേരെയും ആക്രമണം
Sep 23, 2022, 2:11 pm IST
കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്തിവച്ചു
Sep 23, 2022, 1:41 pm IST
പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്.
Sep 23, 2022, 1:31 pm IST
ഹർത്താൽ അക്രമംകെ.എസ്.ആർ.ടി.സിക്ക് 30 ലക്ഷം നഷ്ടം. നിരവധി ഡ്രൈവർമാർക്കും കണ്ടക്ടർക്കും കല്ലേറിൽ പരിക്ക്
Sep 23, 2022, 1:06 pm IST
ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്.
Sep 23, 2022, 1:06 pm IST
കോട്ടയത്ത് ഹർത്താൽ അനുകൂലികൾ ലോട്ടറിക്കട അടിച്ച് തകർത്തു.
Sep 23, 2022, 12:49 pm IST
തിരുവനന്തപുരത്ത് 14 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
Sep 23, 2022, 12:35 pm IST
പുനലൂരിൽ ചരക്കുലോറിക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്.
Sep 23, 2022, 12:08 pm IST
ഹര്‍ത്താല്‍ സംഘര്‍ഷം: എറണാകുളത്ത് 16 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Sep 23, 2022, 11:55 am IST
പൊതുഗാതഗതത്തിന് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
Sep 23, 2022, 11:37 am IST
മിന്നൽ ഹർത്താൽ ആഹ്വാനം
ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതിയലഷ്യമെന്ന് ഹൈക്കോടതി
Sep 23, 2022, 11:25 am IST
കളിയിക്കാവിള വഴി തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ബസ് സര്‍വ്വീസ് നിർത്തി.
Sep 23, 2022, 11:11 am IST
കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂരിൽ മാത്രം ഇതുവരെ 27 ഓളം പേർ കസ്റ്റഡിയിലായെന്നാണ് വിവരം.
Sep 23, 2022, 11:03 am IST
നെടുമ്പാശ്ശേരി പറമ്പയത്ത് മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു
Sep 23, 2022, 10:48 am IST
തൃശ്ശൂര്‍ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറ്.
Sep 23, 2022, 10:40 am IST
ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
Sep 23, 2022, 10:35 am IST
കണ്ണൂർ എയർ പോർട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ അടിച്ച് തകർത്തു. കാഞ്ഞിരോട് വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്.
Sep 23, 2022, 10:34 am IST
കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ
Sep 23, 2022, 10:33 am IST
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാനതല ബന്ദിനെ പിന്തുണച്ചവർ ഒരു ഓട്ടോറിക്ഷയും കാറും തകർത്തു.
Thiruvananthapuram, Kerala | One auto-rickshaw and a car were damaged allegedly by people supporting the state-wise bandh called today by the Popular Front of India over NIA raids pic.twitter.com/k305OP83jW
അമ്പലപ്പുഴയിൽ മൂന്ന് പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ
Sep 23, 2022, 10:25 am IST
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം
Kochi, Kerala | A KSRTC bus was vandalised allegedly by people supporting the one-day bandh called by PFI today, in Companypadi near Aluva pic.twitter.com/XZqhiAxTDL

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെയ്ക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി. പോലീസ് സഹായത്തോടെ സര്‍വ്വീസ് നടത്തുമെന്നും ആന്റണി രാജു
10:32 AM, 23 Sep
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി
10:32 AM, 23 Sep
കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്
10:33 AM, 23 Sep
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാനതല ബന്ദിനെ പിന്തുണച്ചവർ ഒരു ഓട്ടോറിക്ഷയും കാറും തകർത്തു.
Thiruvananthapuram, Kerala | One auto-rickshaw and a car were damaged allegedly by people supporting the state-wise bandh called today by the Popular Front of India over NIA raids pic.twitter.com/k305OP83jW
കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ
10:35 AM, 23 Sep
കണ്ണൂർ എയർ പോർട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ അടിച്ച് തകർത്തു. കാഞ്ഞിരോട് വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്.
10:40 AM, 23 Sep
ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
10:48 AM, 23 Sep
തൃശ്ശൂര്‍ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറ്.
11:03 AM, 23 Sep
നെടുമ്പാശ്ശേരി പറമ്പയത്ത് മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു
11:11 AM, 23 Sep
കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂരിൽ മാത്രം ഇതുവരെ 27 ഓളം പേർ കസ്റ്റഡിയിലായെന്നാണ് വിവരം.
11:25 AM, 23 Sep
കളിയിക്കാവിള വഴി തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ബസ് സര്‍വ്വീസ് നിർത്തി.
11:37 AM, 23 Sep
മിന്നൽ ഹർത്താൽ ആഹ്വാനം
ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതിയലഷ്യമെന്ന് ഹൈക്കോടതി
11:55 AM, 23 Sep
പൊതുഗാതഗതത്തിന് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
12:08 PM, 23 Sep
ഹര്‍ത്താല്‍ സംഘര്‍ഷം: എറണാകുളത്ത് 16 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
12:35 PM, 23 Sep
പുനലൂരിൽ ചരക്കുലോറിക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്.
12:49 PM, 23 Sep
തിരുവനന്തപുരത്ത് 14 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
1:06 PM, 23 Sep
കോട്ടയത്ത് ഹർത്താൽ അനുകൂലികൾ ലോട്ടറിക്കട അടിച്ച് തകർത്തു.
1:06 PM, 23 Sep
ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്.
1:31 PM, 23 Sep
ഹർത്താൽ അക്രമംകെ.എസ്.ആർ.ടി.സിക്ക് 30 ലക്ഷം നഷ്ടം. നിരവധി ഡ്രൈവർമാർക്കും കണ്ടക്ടർക്കും കല്ലേറിൽ പരിക്ക്
1:41 PM, 23 Sep
പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്.
2:11 PM, 23 Sep
കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്തിവച്ചു
2:40 PM, 23 Sep
ആര്‍എസ്എസ് കാര്യലയത്തിന് നേരെയും ആക്രമണം
2:42 PM, 23 Sep
ഹർത്താലിൽ സംസ്ഥാനത്ത് 51 കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം
3:12 PM, 23 Sep
ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. 83 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്
3:30 PM, 23 Sep
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.
4:21 PM, 23 Sep
സംസ്ഥാനത്തെ ഹര്‍ത്താല്‍ ദിനങ്ങളില്‍ കെ എസ് ആര്‍ ടസിക്ക് നഷ്ടം 30 ലക്ഷം രൂപ. 62 ശതമാനം കെ എസ് ആര്‍ ടി സി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്.
5:04 PM, 23 Sep
57 ആര്‍ ടി സി ബസുകളും ഒരു ലോഫ്‌ളോര്‍ ബസുകളും ഒരു സിഫ്റ്റ് ബസുമാണ് ഇന്ന് അക്രമികള്‍ തകത്തത്.
READ MORE
സംസ്ഥാന- ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറെ വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക ആക്രമങ്ങലാണ് അരങ്ങേറുന്നത്. വിവിധയിടങ്ങളില്‍ ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്.