Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരില്‍ പിജി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് ജനലില്‍ തൂങ്ങിയ നിലയില്‍!

പയ്യന്നൂര്‍: കണ്ണൂരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളയിലെ അക്ഷയ(25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ്. ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എംകോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷയ പ്രദീപ്- സിന്ധു ദമ്പതികളുടെ മകളാണ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

akshayadeath-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+