മദ്യനിരോധനത്തോട് 'കുടിയന് ബൈജു' പ്രതികരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനിരോധന നിയമത്തിനെതിരെ നടനും നിര്‍മാതവുമായ ബാബുരാജിന് പ്രതികരിക്കാമെങ്കില്‍ 'കുടിയന്മാരുടെ അംബാസിഡര്‍' എന്നറിയപ്പെട്ടുന്ന ഒരാള്ക്കൂടെയുണ്ട് ഈ വിഷയത്തോട് പ്രതികരിക്കാന്‍. അയ്യപ്പ ബൈജു എന്നറിയപ്പെടുന്ന പ്രശാന്ത് പുന്നപ്ര.
ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത പ്രശാന്ത് പുന്നപ്ര മദ്യപാനികളെ അനുകരിക്കുന്നതുകണ്ടാല് യഥാര്‍ത്ഥ കുടിയന്മാര് പോലും മാറി നില്ക്കും. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നു എന്ന വാര്‍ത്തയോട് കുടിയനായി മലയാളികളെ കുടുകുടാ ചിരിപ്പിച്ച ബൈജു പ്രതികരിക്കുന്നു.

അരി, പഞ്ചസാര, ഗോതമ്പ് പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ സുലഭമായി നല്കുന്നതുപോലെ മദ്യവും നല്‍കിയതാണ് ഇവിടെ പ്രശ്നമായത്. മണ്ണെണ്ണയ്ക്കും ഗ്യാസിനും പെര്‍മിറ്റ് നല്കുന്നതുപോലെ മദ്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ദുരുപയോഗത്തിനുള്ള സാധ്യത കുറയുമായിരുന്നു എന്ന് അഭിപ്രായപ്പെട്ട പ്രശാന്ത് മദ്യനിരോധനം നടപ്പാക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് ഒരു ന്യൂസ് ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.
മദ്യം നിരോധിച്ചതുകൊണ്ട് സിനിമയ്ക്ക് പ്രേക്ഷകര്‍ കൂടുമെന്നൊന്നുമില്ലെന്നും ബൈജു പറഞ്ഞു. മദ്യവും സിനിമയും കൂട്ടി കുഴയ്ക്കരുത് നല്ല സിനിമകള്‍ എക്കാലത്തും പ്രേക്ഷകര്‍ സ്വീകരിക്കും. മദ്യം നിരോധിച്ചതുകൊണ്ട് തിയേറ്ററില്‍ ആളുകൂടുമെന്നൊന്നും പറയാന്‍ കഴിയില്ല- 'അയ്യപ്പ ബൈജു' പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications