കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സാറിനെ തിരുത്തി പിജെ ജോസഫ്! കോൺഗ്രസ് കർഷക വിരുദ്ധരല്ല... കേരള കോൺഗ്രസിൽ അതൃപ്തി പുകയുന്നു?

കേരള കോൺഗ്രസിൽ പിജെ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പാർട്ടി ചെയർമാനെ തിരുത്തി പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണിയെ തിരുത്തി പിജെ ജോസഫ്. കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാടില്ലെന്നും, മുൻപുണ്ടായിരുന്നത് പറഞ്ഞ് തിരുത്തിയിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

വീടുകളിലെ കറുത്ത സ്റ്റിക്കറിന് പിന്നിൽ സിസിടിവി കച്ചവടക്കാരോ? സ്റ്റിക്കർ പതിവെന്ന് ഗ്ലാസ് വ്യാപാരികൾവീടുകളിലെ കറുത്ത സ്റ്റിക്കറിന് പിന്നിൽ സിസിടിവി കച്ചവടക്കാരോ? സ്റ്റിക്കർ പതിവെന്ന് ഗ്ലാസ് വ്യാപാരികൾ

പരാതി മാധ്യമങ്ങൾക്ക് നൽകിയത് യെച്ചൂരി! തിങ്കളാഴ്ച അവസാന ദിവസമെന്ന് അഭിഭാഷകൻ; ബിനോയ് ദുബായിൽ...പരാതി മാധ്യമങ്ങൾക്ക് നൽകിയത് യെച്ചൂരി! തിങ്കളാഴ്ച അവസാന ദിവസമെന്ന് അഭിഭാഷകൻ; ബിനോയ് ദുബായിൽ...

കേരള കോൺഗ്രസിൽ പിജെ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പാർട്ടി ചെയർമാനെ തിരുത്തി പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി മുഖമാസികയായ പ്രതിച്ഛായയിലെ ലേഖനത്തിലൂടെയായിരുന്നു കെഎം മാണി കോൺഗ്രസിനെതിരെയും യുപിഎ ഭരണത്തിനെതിരെയും ആഞ്ഞടിച്ചത്.

pjjoseph

രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണെന്നാണ് കെഎം മാണി ലേഖനത്തിലൂടെ പറഞ്ഞത്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...

മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...

മലയോര മേഖലയിൽ കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസിന്റെ സ്വാധീനത്തിൽ വിറളിപൂണ്ടാണത്രേ കോൺഗ്രസ് പട്ടയവിതരണം തടസപ്പെടുത്തിയതെന്നും കെഎം മാണി പറഞ്ഞു.

English summary
prathichaya article; pj joseph against km mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X