പ്രവീണ വസന്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് വൈറലാകുന്നു
മുസ്ലിം അനുകൂല പോസ്റ്റ് ഇട്ടതിന് തെറിവിളിച്ച ഫേസ്ബുക്ക് ബുദ്ധിജീവികള്‍ക്ക് മറുപടിയുമായി എത്തിയ പ്രവീണ വസന്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു.
ഞാന്‍ മനുഷ്യനാണ്, മതതീവ്രവാദത്തിന്റെ ഡീലര്‍ അല്ല എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജൂലൈ 28ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തോളം പേരാണ്.

ഞാന്‍ മനുഷ്യനാണ് ത തീവ്രവാദത്തിന്റെ ഡീലര്‍ അല്ല. ഊള ത്തരം ആര് കാണിച്ചാലും പ്രതികരിയ്ക്കും അതിനു ജാതീം മതോം പാര്‍ട്ടീം നോക്കാറില്ല .സോഷ്യല്‍ മീഡിയ ഒരു പൊതു ഇടമാണു; നിങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുപോലെ എനിയ്ക്കും ഉണ്ട്.
ഞാൻ മനുഷ്യനാണ് മത തീവ്രവാദത്തിന്റെ ഡീലർ അല്ല ...ഊള ത്തരം ആര് കാണിച്ചാലും പ്രതികരിയ്ക്കും അതിനു ജാതീം മതോം പാർട്ടീം നോ...
Posted by Praveena Vasanth on Monday, July 27, 2015
പുരുഷനു അഭിപ്രായമുണ്ടെങ്കില്‍ സ്ത്രീക്കും ഉണ്ട്. പുരുഷന്റെ കല്‍പനകളെ എതിര്‍ക്കാന്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ പൂര്‍ണ്ണപൗരാവകാശമുള്ള സ്ത്രീക്ക് പരിപൂര്‍ണ്ണ അവകാശമുണ്ട്. പ്രവീണ തന്റെ പോസ്റ്റ് പറയുന്നു.












Click it and Unblock the Notifications