സ്കൂള്‍ മുറ്റത്തെ കൗതുക കാഴ്ചകള്‍
പ്രവേശനോത്സവ ലഹരിയിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്താണെങ്കിലും തലസ്ഥാനത്തും ആഘോഷങ്ങള്‍ക്ക് കുറവൊട്ടുമില്ല. മിഠായിയും, ഐസ്ക്രീമും, ഓലപ്പൊപ്പിയും, പ്ളാവില കിരീടവും എന്ന് വേണ്ട ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കിയാണ് കുരുന്നുകളെ വരവേറ്റത്.
പാട്ടും നൃത്തവുമൊക്കെ പ്രവേശനോത്സവത്തിന് അകമ്പടിയായിരുന്നു. എന്നാല്‍ അധ്യാപകരുടെ ഈ നമ്പറുകളിലൊന്നും വീഴാതെ അമ്മയെ കാണണേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചവരായിരുന്നു അധികവും. പുള്ളിക്കുടകളും ബാഗും, പുത്തനുടുപ്പുമായി സ്കൂളിലെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും തയ്യാറായിരുന്നു
ആദ്യമായി സ്കൂളിലെത്തിയതിന്റെ കൗതുകത്തില്‍ ചിരിച്ചും നാണിച്ച് അമ്മയുടെ സാരിത്തലപ്പിലൊളിച്ചും കുട്ടികള്‍ നിന്നു. ആദ്യമായി സ്കൂളിലെത്തിയ ദിനം നമ്മളില്‍ പലര്‍ക്കും മായാത്ത ഓര്‍മ്മയാണ്. ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ ദൃശ്യങ്ങള്‍ കാണാം...അതോടൊപ്പം മായാതെ നില്ക്കുന്ന ചില സ്കൂള്‍ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാം

പ്രവേശനോത്സവം ഗംഭീരമാക്കി
പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടണ്‍ഹില്‍ സ്കൂളില്‍ കഥകളി നടന്മാര് കുട്ടികള്‍ക്കിടയില്‍

ഐസ്ക്രീം കിട്ടിയല്ലോ
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഐസ്ക്രീമും മിഠായിയും വിതരണം ചെയ്തു. ചിലര്‍ ഐസ്ക്രീം കുടിയ്ക്കുന്നതിന്റെ തിരക്കിലാണ്..ചിലരാകട്ടെ വിശേഷങ്ങള്‍ പറയുന്നതിന്റെ തിരക്കിലും

എനിയ്ക്കും കിട്ടിയല്ലോ
പിന്നില്‍ ഐസ്ക്രീം നുണയുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍. എന്നാല്‍ മുന്നിലോ എന്തോ മിണ്ടാനുള്ള തയ്യാറടെുപ്പിലാണ് കുട്ടികള്‍

സീനിയേഴ്സ്
കുഞ്ഞനിയത്തിമാരെ വരവേല്‍ക്കാന്‍ കോട്ടണ്‍ഹില്ലിലെ 'ചേച്ചിമാര്' തയ്യാറായപ്പോള്‍

എന്റമ്മേ കണ്ടോ?
ക്യാമറ കണ്ടപ്പോള്‍ ശ്രദ്ധിച്ച് നോക്കുന്ന കുഞ്ഞ്

എന്നെക്കൂടേ സ്കൂളിലാക്കോ
പ്രവേശനോത്സത്തിന് സ്കൂളിലെത്തിയ കുഞ്ഞ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications