കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണംശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ

  • By Prd Wayanad
Google Oneindia Malayalam News

കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

1
അതേസമയം പുലിക്കാട്ടുകടവു പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്‌കൂള്‍- പേരിയ റോഡില്‍ പുലിക്കാട്ടുകടവു മുതല്‍ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതല്‍ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും കുളത്താട വഴി മാനന്തവാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുതൂര്‍ ആറോല ചാത്തന്‍കീഴ് റോഡു വഴി തിരിഞ്ഞ് പോകണം.

ജില്ലകളില്‍ വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ ചടങ്ങു നടത്തുന്നവര്‍ ശ്രദ്ധിക്കുക. കൈ കഴുകുന്നയിടങ്ങളിലില്‍ സോപ്പ്, സാനിറ്റിസോര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുക.

English summary
prd wayanad node
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X