ഇങ്ങനെയുമുണ്ടോ ഡോക്ടർമാർ; ചികിത്സിക്കാൻ ഡോക്ടർ എത്തിയില്ല, ഗർഭിണിക്ക് സംഭവിച്ചത്.....!
പ്രണയയുടെ വയറ്റില്‍ നിന്നും കുട്ടി മരണപ്പെട്ടിട്ടും ധനലക്ഷമി ആശുപത്രി അധികൃതര്‍ അത് മറച്ചുവെക്കുകയായിരുന്നു.
കണ്ണൂർ: ധനലക്ഷ്മി ഹോസ്പിറ്റലിലെ ചികിത്സാപിഴവിനെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പെരളശ്ശേരിയിലെ മാണിക്കോത്ത് പ്രണയ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രണയയേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ യുവതിയെ ചികിത്സിക്കാന്‍ എത്തിയില്ല.
തുടര്‍ന്ന് ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം നഴ്സുമാരോട് സംഭവം അറിയിക്കുകയും നഴ്സുമാര്‍ വേദന അകറ്റാനുള്ള ഇഞ്ചക്ഷ്ന് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ശര്‍ദ്ദിച്ച യുവതിയേയും കൂട്ടി ബന്ധുക്കള്‍ ഡോക്ടറെ കണ്ടെങ്കിലും ബ്ലീഡിംഗ് ഉണ്ടെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പരിയാരത്തെ പരിശോധനകള്‍ക്ക് ശേഷം കുട്ടി ആറ് മണിക്കൂര്‍ മുമ്പ് മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ ലഭിച്ചത്.

പ്രണയയുടെ വയറ്റില്‍ നിന്നും കുട്ടി മരണപ്പെട്ടിട്ടും ധനലക്ഷമി ആശുപത്രി അധികൃതര്‍ അത് മറച്ചുവെക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പ്രണയയും മരപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ അലംബാവമാണ് അമ്മയുടെയും കുട്ടിയുടെയും മരണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങൾ ധനലക്ഷ്മി ആശുപത്രിക്കുമേൽ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. യുവതിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ധനലക്ഷ്മി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications