ഗര്‍ഭിണിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരിലെ പൂവത്തില്‍ ചോലയില്‍ ഗര്‍ഭിണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂന്നി സ്വദേശി വിജീഷിന്റെ ഭാര്യയായ സീനയാണ്(25) മരിച്ചത്.

വീട്ടിലെ കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് സീനയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം കൂത്തുപറമ്പ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications