ഗര്‍ഭിണി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു; ചാടിയത് ആശുപത്രി കെട്ടിടത്തില്‍ നിന്ന്, ദുരൂഹത!
തിരുവനന്തപുരം: കെട്ടടത്തിന് മുകളില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. പട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുകളില്‍ നിന്നാണ് യുവതി ചാടി മരിച്ചത്.
എറണാകുളം സ്വദേശിനി (32) ആണ് മരിച്ചത്. എന്തിനാണ് യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എന്ന് വ്യക്തമല്ല. എട്ട് മാസം ഗര്‍ഭിണിയായിരുന്നു രശ്മി.

യുവതി എങ്ങിനെയാണ് കെട്ടിടത്തിന് മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല. രശ്മിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications