പ്രേമചന്ദ്രന് 'മണ്‍വെട്ടിയും മണ്‍കോരിയും' തന്നെ
കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് 'മണ്‍വെട്ടിയും മണ്‍കോരിയും' എന്ന ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. ആര് എ സ് പിയുടെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിച്ച് പ്രേമചന്ദ്രന് മത്സരിക്കുന്നതിനെതിരെ എല്‍ ഡി എഫ് നല്കിയ പരാതി ജില്ലാ കളക്ടര്‍ തള്ളി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രേമചന്ദ്രന് മണ്‍വെട്ടിയും മണ്‍കോരിയും തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്. അനുമതിയില്ലാതെ പശ്ചിമ ബംഗാള്‍ ആര് എസ് പി ഘടകത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിക്കുന്നുവെന്നായാരുന്നു എല്‍ ഡി എഫിന്റെ പരാതി. എല്‍ ഡി എഫ് ഇലക്ഷന് ഏജന്റ് പി രാജേന്ദ്രനാണ് പരാതി നല്‍കിയത്.

പ്രേമചന്ദ്രന് മണ്‍കോരിയും മണ്‍വെട്ടിയും ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആര് എസ് പി ബംഗാള്‍ ഘടകം അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചത്.
കൊല്ലം സീറ്റ് വിഷയത്തില്‍ എല്‍ ഡി എഫ് വിട്ട ആര് എസ് പി ഇപ്പോള്‍ യു ഡി എഫിലാണ്. യു ഡി എഫ് കൊല്ലം സീറ്റ് പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ദേശീയ തലത്തില്‍ ആര് എസ് പി ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമായതിനാലാണ് കൊല്ലത്തെ സി പി എം നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്. ബംഗാളില്‍ സി പി എമ്മുമായി ചേര്‍ന്നാണ് ആര് എസ് പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications