സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറില്ല; അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയുടെ അമ്മ
കൊല്ലം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയതുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ കുട്ടിയുടെ അമ്മ രംഗത്ത്.
പ്രേമം സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.സിനിമ കണ്ടു എന്ന തെറ്റേ മകന് ചെയ്തിട്ടുള്ളൂ.പ്രദേശത്തെ ഒരു പാട് പേരുടെ മൊബൈലില്‍ സിനിമ എത്തിയിട്ടുണ്ട്. മകന് ആരുടെയോ കൈയില്‍ നിന്ന് കിട്ടിയതാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

സെന്‍സര്‍ കോപ്പി എവിടെ നിന്നാണ് പോയതെന്നല്ലേ കണ്ടുപിടിക്കേണ്ടത്? അല്ലാതെ കുട്ടികളെ അറസ്റ്റ് ചെയ്തിട്ട് എന്ത് പ്രയോജനം എന്നും കുട്ടിയുടെ അമ്മ ചോദിച്ചു.
വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തുവെന്ന് ആരോപിച്ച് കൊല്ലം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 22നാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്.സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications