പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പ്രിയദര്ശന്
തിരുവനന്തപുരം: പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണ് എന്ന് സംവിധായകനും സിനിമയുടെ മിക്സിങ് നിര്‍വഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദര്ശന്. ഇക്കാര്യം ബോര്‍ഡ് ചെയര്മാന് തെഹ്ലാജ് നിഹലാനിയുമായി സംസാരിച്ചപ്പോള്‍, തിരുവനന്തപുരത്തു താന്‍ നേരിട്ടു വന്ന് അന്വേഷണം നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും പ്രിയദര്ശന് ഫറഞ്ഞു

സെന്‍സര്‍ കോപ്പിയെന്നു കാണാം
വ്യാജ സിഡി കാണുമ്പോള്‍ അതില്‍ സെന്‍സര്‍ എന്ന വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരുന്നതു കാണാം.

വാട്ടര്‍മാര്‍ക്ക്
ചിത്രത്തിന്റെ മിക്സിങ്ങിനു നല്കിയ പ്രിന്റായിരുന്നു ചോര്‍ന്നതെങ്കില്‍ അതില്‍ മിക്സിങ് എന്നോ ഡബ്ബിങ് സമയത്തു ചോര്‍ന്നതായിരുന്നുവെങ്കില്‍ ഡബ്ബിങ് എന്നോ വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരും.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ
മിക്സിങ്, ഡബ്ബിങ് ഇവയില്ല പകരം സെന്‍സര്‍ ഇതില്‍ നിന്നും മനസിലാകുന്നത് പടം ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നും തന്നെയാണ് എന്നും പ്രിയന്

കര്‍ശന നടപടി വേണം
സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നു പടം ചോര്‍ന്നതു ഏറെ ഗുരുതരമായ സംഭവമാണ്. ഇതിനെതിരെ കര്‍ശന നടപടിടി വേണം

നാളെയും സംഭവിച്ചേക്കാം
കോടികള്‍ മുടക്കിയെടുക്കുന്ന സിനിമകള്‍ പുറത്ത് ആര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുന്ന സാഹചര്യം നാളെ ഉണ്ടാകും.

വാസ്തവം അറിയാതെ കുറ്റപ്പെടുത്തരുത്
സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയന് അഭിപ്രായപ്പെട്ടു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications