കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പ്രിയദര്‍ശന്‍

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണ് എന്ന് സംവിധായകനും സിനിമയുടെ മിക്‌സിങ് നിര്‍വഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദര്‍ശന്‍. ഇക്കാര്യം ബോര്‍ഡ് ചെയര്‍മാന്‍ തെഹ്‌ലാജ് നിഹലാനിയുമായി സംസാരിച്ചപ്പോള്‍, തിരുവനന്തപുരത്തു താന്‍ നേരിട്ടു വന്ന് അന്വേഷണം നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും പ്രിയദര്‍ശന്‍ ഫറഞ്ഞു

സെന്‍സര്‍ കോപ്പിയെന്നു കാണാം

സെന്‍സര്‍ കോപ്പിയെന്നു കാണാം

വ്യാജ സിഡി കാണുമ്പോള്‍ അതില്‍ സെന്‍സര്‍ എന്ന വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരുന്നതു കാണാം.

വാട്ടര്‍മാര്‍ക്ക്

വാട്ടര്‍മാര്‍ക്ക്

ചിത്രത്തിന്റെ മിക്‌സിങ്ങിനു നല്‍കിയ പ്രിന്റായിരുന്നു ചോര്‍ന്നതെങ്കില്‍ അതില്‍ മിക്‌സിങ് എന്നോ ഡബ്ബിങ് സമയത്തു ചോര്‍ന്നതായിരുന്നുവെങ്കില്‍ ഡബ്ബിങ് എന്നോ വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരും.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ

മിക്‌സിങ്, ഡബ്ബിങ് ഇവയില്ല പകരം സെന്‍സര്‍ ഇതില്‍ നിന്നും മനസിലാകുന്നത് പടം ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നും തന്നെയാണ് എന്നും പ്രിയന്‍

കര്‍ശന നടപടി വേണം

കര്‍ശന നടപടി വേണം

സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നു പടം ചോര്‍ന്നതു ഏറെ ഗുരുതരമായ സംഭവമാണ്. ഇതിനെതിരെ കര്‍ശന നടപടിടി വേണം

നാളെയും സംഭവിച്ചേക്കാം

നാളെയും സംഭവിച്ചേക്കാം

കോടികള്‍ മുടക്കിയെടുക്കുന്ന സിനിമകള്‍ പുറത്ത് ആര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുന്ന സാഹചര്യം നാളെ ഉണ്ടാകും.

വാസ്തവം അറിയാതെ കുറ്റപ്പെടുത്തരുത്

വാസ്തവം അറിയാതെ കുറ്റപ്പെടുത്തരുത്

സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയന്‍ അഭിപ്രായപ്പെട്ടു.

English summary
priyadarshan conformed premam copy leaked in censer board.Film's producer Anwar Rasheed, a noted director himself, had resigned from organisations in the film sector in protest against the apathy of the outfits towards his complaints against piracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X