കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം;ഗോസിപ്പുകള്‍ സത്യമാകുമോ?പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയിലെ ഹാര്‍ഡ് ഡിസ്ക്ക് ഫോര്‍മാറ്റ് ചെയ്തു?

Google Oneindia Malayalam News

ചെന്നൈ: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ച സംഭവത്തില്‍ ചെന്നൈയിലേയ്ക്ക് അന്വേഷണത്തിന് പോയ ആന്റി പൈറസി സെല്‍ സംഘം മടങ്ങിയെത്തി. ചിത്രത്തിന്റെ മിക്‌സിംഗ് ഉള്‍പ്പടെ നടന്ന സംവിധായകന്‍ പ്രയിദര്‍ശന്റെ സ്റ്റുഡിയോയില്‍ സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവിടെ ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്തിരുന്നു.

ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റുഡിയോ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതായും അന്വേഷണ സംഘം വ്യക്തമാക്കി...

പ്രേമം ചോര്‍ന്നത്

പ്രേമം ചോര്‍ന്നത്

പ്രേമം ചോര്‍ന്നതിനെപ്പറ്റി അന്വേഷിയ്ക്കാന്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്ക് പോയിരുന്നു.

സ്റ്റുഡിയോ

സ്റ്റുഡിയോ

മിക്‌സിംഗ് ജോലികള്‍ നടന്ന് സ്റ്റുഡിയോയിലാണ് പരിശോധന നടത്തിയത്

പ്രിയദര്‍ശന്‍?

പ്രിയദര്‍ശന്‍?

സംവിധായകന്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ മിക്‌സിംഗ് നടന്നതായി പറയപ്പെടുന്നത്

എന്നാല്‍

എന്നാല്‍

ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക്ക് ഫോര്‍മാറ്റ് ചെയ്തിരുന്നു

ശാസ്ത്രീയ പരിശോധനയ്ക്ക്

ശാസ്ത്രീയ പരിശോധനയ്ക്ക്

ശാസ്ത്രീയ പരിശോധനയ്ക്കായി ഹാര്‍ഡ് ഡിസ്‌ക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ചിത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ട് സ്റ്റുഡിയോ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതായി അന്വേഷണ സംഘം

അറസ്റ്റ്

അറസ്റ്റ്

പ്രേമം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത് ഒഴിവാക്കിയാല്‍ കാര്യമായ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല

എന്ന് ???

എന്ന് ???

പ്രേമം ചോര്‍ത്തിയവരെ അന്വേഷണ സംഘം കണ്ടെത്തുമോ എന്ന കാര്യത്തില്‍ ചിത്രത്തിന്റെ ആരാധകര്‍ക്ക് തീരെ പ്രതീക്ഷയില്ല.

English summary
Premam Piracy: Anti Piracy Cell officials returned back from Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X